Shantha Bhaavam
Thursday, August 19, 2010
സമ്മാനപ്പൊതിയുമായി വാതില്‍ക്കല്‍ ഒരപരിചിതന്‍.മനസ്സുകൊണ്ട് മകനായിവരിച്ചവന്‍, മറക്കാതെ സ്നേഹത്തിന്‍റെ പൊന്‍ നുലിനാല്‍ ഓണപ്പുടവ നെയ്തയച്ചത്... ബന്ധങ്ങളുടെ നിര്‍വചനം.....നിമിഷങ്ങള്‍ ഇനിയും വേണം.. മനസ്സ് നിറഞ്ഞൊഴുകുന്ന ഈ പ്രവാഹത്തിന്റെ പേരെന്താണ്?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment