കാത്തിരിക്കയാണമ്മ , ഒരായിരം പൂര്‍ണ ചന്ദ്രന്‍മാരുടെ ശോഭ കണ്‍കളില്‍ ആവാഹിച്ച്. ആഴിപോലെ വാത്സല്യം മനസ്സില്‍ ഒളിപ്പിച്ച്. നാളെ ആ മടിയില്‍ തല ചായ്ച്ചു, ആ കൈകളുടെ സുരക്ഷിതത്തില്‍ ഒട്ടും ആകുലതകളില്ലാതെ മനം മറന്നു ഞാനുറങ്ങും .ഈ ലോകം മനോഹരം.....എന്‍റെ അമ്മയുണ്ട് ഇവിടെ ...എന്‍റെ അമ്മ.
No comments:
Post a Comment