പ്രത്യേകമായി ഒരു ദിവസം മാതൃദിനമായി ആചരിക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുതുതലമുറയിലെ ചെറിയൊരംശം കുട്ടികളെ മാതൃസ്നേഹത്തിന്‍റെ മഹനീയത ഓര്‍മപ്പെടുത്താന്‍, ഒരു ചികിത്സയുടെ ഫലം ഇത് നല്‍കും എന്ന് തോന്നുന്നു. ഇന്ന്, അവരെ അമ്മയുടെ നിസ്സീമ സ്നേഹത്തിന്‍റെ, ത്യാഗത്തിന്‍റെ ഓര്‍മകളിലേക്ക് മടങ്ങാന്‍ ഒരു നിമിഷം പ്രേരിപ്പിച്ചെങ്കിലോ?
No comments:
Post a Comment