മാളികയുടെ നാല്‍പ്പത്തി രണ്ടാം നിലയിലെ
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍,
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദത്തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍,
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍,
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദത്തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍,
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.
നാല്‍പ്പത്തി രണ്ടാം നില വരെയൊക്കെ പക്ഷികൾ പറന്നെത്തുമോ??
ReplyDelete