Shantha Bhaavam
Friday, June 20, 2014
കാറ്റ്.
പാഴ്വാക്കുകളില്‍
പ്രപഞ്ചം വിടര്‍ത്തി,
വിലാപത്തിന്‍റെ
ശ്രുതിയുമായി,
പടിഞ്ഞാറന്‍ കാറ്റ്
ഒരു പരിഭവം പറഞ്ഞു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment