Shantha Bhaavam
Monday, November 10, 2014
വീഥിയില്‍.
കാറ്റാടി മരങ്ങള്‍ ചൂളം വിളിക്കുന്ന വീഥി.സായാന്ഹം ചമയക്കൂട്ടൊരുക്കാന്‍ വെമ്പുന്നു.അപ്രാപ്യമെന്നറിഞ്ഞിട്ടും, ഭാവനയുടെ ചിറകിലേറി ലക്ഷ്യത്തിലേക്ക് ചിറകു വീശുന്ന മനസ്സ്.
പ്രതീക്ഷകള്‍ ഒരു വിഡ്ഢിയുടെ സമ്പത്താണോ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment