Shantha Bhaavam
Thursday, March 19, 2015
തിളക്കം.
മടുപ്പ് മുറിവേല്‍പ്പിച്ച മൂന്നാം നാള്‍
വാടിയ തകരയില പോലെ,
തണുത്ത വേനലിലേക്ക് പടിയിറങ്ങി.
എന്നിട്ടും,
തിളങ്ങുന്ന വെള്ളാരം കല്ലുകൊണ്ട്
അവളുടെ കൊത്താംങ്കല്ലാട്ടം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment