Shantha Bhaavam
Monday, June 6, 2016
സന്ദേഹം.
തണുത്ത പകലിന് ചില തോന്നലുകൾ. രാവേറുംവരെ ആഭിജാത്യത്തോടെ നിലപാടുകളെടുക്കാം.മായും മുൻപെ എന്തോ ചിലത് മറന്ന് വക്കാം, അടുത്ത പുലരിയിൽ അതൊന്നും ഓർത്തെടുക്കാൻ മിനക്കെടാതെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment