പ്രാരാബ്ധങ്ങളെ മാറാപ്പിലാക്കി
പരിഭവങ്ങളെ തിരുത്തി
ചിന്തകളെ അലയാനയച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്
മുഖം മുടിയില്ലാതെ
വെയ്തരണികള്‍ താണ്ടാം.ഓര്‍മ്മകള്‍ കനലുകളാകട്ടെ
നിദ്രയിലെ, വ്യാപ്തിയുള്ള
കാമനകള്‍ പങ്കുവക്കേണ്ട.
ഇനി എനിക്കുറങ്ങാന്‍
പായ നിവര്‍ത്താം.
No comments:
Post a Comment