രാത്രി വന്നണഞ്ഞു .വീശിയടിക്കുന്ന കാറ്റില്‍ ജാലകവിരികള്‍ ആടി ആടി എന്തോ പറയാന്‍ ശ്രമം നടത്തുന്നത് അവഗണിക്കാം.ശീതികരിക്കാത്ത മനസ്സ് കൈമോശം വന്നെന്നു വെറുതെ നടിക്കാന്‍ ആവുമെന്ന് ഒട്ടും ഉറപ്പില്ല.കണക്കുകള്‍ ആശാവഹമല്ല. വ്യര്‍ത്ഥത ഒന്നിനെയും സ്വായത്തമാക്കില്ല.വിദുര സ്വപ്നങ്ങളില്‍ വ്യക്തതയില്ല. വിരലുകള്‍ വഴങ്ങാത്ത ഞാനോ ഈ ചിത്രകാരി?
മനസ്സിന്റെ നൈര്‍മല്ല്യം കൈകളിലേക്ക് ആവാഹിക്കപെടട്ടെ...
ReplyDeleteവിറയില്ലാതെ ചിത്രങ്ങള്‍ വരയ്ക്കാനാവട്ടെ.
aashamsakal.....
ReplyDelete