Wednesday, February 2, 2011

തത്വമസി.

സങ്കടവും വിരഹവും ചുമടാക്കി പാലം കടന്നു.കുരായണ....കുരായണാ.ഇനിയൊരു അല്പം ദ്രവിച്ച തടിപ്പാലം.അപ്പുറത്തെത്തുമ്പോള്‍ കുട്ടയിലെന്താകും?  തത്വമസി.

1 comment:

  1. സങ്കടവും വിരഹവും.. മനുഷ്യൻ തത്വമസി ആവുനത്‌ ഇങ്ങിനെയൊക്കെയാണു...ആശംസ്കൾ

    ReplyDelete