കാലം പിന്തിരിയുന്നില്ല. പുതിയ പൂക്കള്‍, പഴയ ആകാശത്ത് പുതിയ വെണ്‍ മേഘങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവച്ചു നമ്മളും. ഓരോ പുലരികളും ഉജ്ജ്വലമാകട്ടെ. നാളെകള്‍ പ്രതീക്ഷകളാണ്. മണിച്ചെപ്പ് പതുക്കെ പതുക്കെ തുറന്നു നോക്കണം. അത്ഭുതങ്ങള്‍.....ഒരായിരം....എന്‍റെ മാത്രം.
No comments:
Post a Comment