Shantha Bhaavam
Saturday, April 14, 2012
ജീവിതം
ഫാന്റസിയും ഗൃഹാതുരത്വവും സമന്വയിപ്പിച്ച ജീവിതം തുളുമ്പി നില്‍ക്കുന്നു. വീടിനടുത്തെ പുഴയോരത്തെ ആല്‍മരത്തിലെ ഗന്ധര്‍വ്വനുമായി ചങ്ങാത്തം കൂടി ചിലവഴിച്ച മനോഹരമായ കൌമാര ദിനങ്ങളിലേക്കെന്‍റെ മനസ്സ് ഒരു ചിത്രശലഭമായി പറന്നുപോയി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment