Shantha Bhaavam
Thursday, December 6, 2012
ഇന്ന്
നനുത്ത കുളിരുണ്ട് ഇന്നത്തെ പ്രഭാതത്തിന് . പകല്‍ വളരുകയാണ്.ഓരോ പൂക്കളിലും,പുല്‍നാമ്പിലും അത്ഭുതങ്ങള്‍ നമുക്കായി കരുതി വച്ച് പ്രകൃതി.സ്നേഹത്തിന്റെയും കരുതലിന്റെയും വര്‍ണ്ണപ്പുതപ്പ് വാരിയണിയാം. ഇന്ന് സ്വാര്‍ത്ഥകമാകട്ടെ.......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment