Shantha Bhaavam
Sunday, December 9, 2012
മഴനൂലുകള്‍
മഴ തകര്‍ത്തു പെയ്യും. മഴനൂലുകള്‍ ധാരയായി ഒഴുകി മുറ്റം നിറയ്ക്കും.തിണ്ണയില്‍ തൂണും ചാരി, കാഴ്ചയില്‍ മുഴുകി സമയബോധമില്ലാതെ,
പരിസരം മറന്ന്
അങ്ങനിരിക്കുമ്പോള്‍, സ്വയം നഷ്ടപ്പെടുന്നതിന്റെ രസം..........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment