Shantha Bhaavam
Thursday, May 8, 2014
അമ്മ മനസ്സ്.
മായാജാലങ്ങൾ, മാസ്മര ഭാവങ്ങൾ ഒക്കെ നിറച്ച് ചിലത് നമ്മെ മോഹിപ്പിക്കും.പവിത്രവും ആദ്രവുമായി, മാഞ്ഞുപോകാതെ പ്രയാണം തുടരും. ചില ബന്ധങ്ങൾ ചിലമ്പ് കിലുക്കി മറഞ്ഞിരിക്കും.എന്നാലും അതിരുകൾ വെടിഞ്ഞ്, വാത്സല്യത്തണലൊരുക്കുന്നു അമ്മ മനസ്സ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment