Shantha Bhaavam
Thursday, September 4, 2014
ഓണപ്പാട്ട്.
പാട്ടോക്കെപ്പാടി
പാല്‍ക്കൂടെലാക്കി
പാട്ടത്തെ പടിയെ
പോകുമ്പോള്‍,
എന്താണെന്നും
കോയമ്മ
പാട്ടാണെന്നും
ഞാനപ്പോള്‍.
പാടിക്കേള്‍ക്കണം
കോയമ്മ
പാടില്ലെന്നും
ഞാനപ്പോള്‍.
(സമ്പാദനം)
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment