Shantha Bhaavam
Sunday, June 14, 2015
ചിന്ത.
പലപ്പോഴും വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യരുടെ ദുഷ്ചെയ്തികളെ, ''മൃഗീയം'' എന്ന് വിവക്ഷിക്കാറുണ്ട്. സ്വന്തം ആവാസവ്യവസ്ഥയനുസരിച്ച് മാത്രം ജീവിക്കുന്ന മൃഗങ്ങളെ, ആക്ഷേപിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ അപഹസിക്കപ്പെടെണ്ടതല്ലേ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment