Shantha Bhaavam
Tuesday, June 16, 2015
ആകാംഷ.
ആര്‍ജ്ജവം കൈമോശം വന്ന,
സ്ത്രീത്വം വിലങ്ങണിയുന്ന,
അഴലിലമരുന്ന വെറും നിമിത്തങ്ങള്‍.
പലതും പതം പറഞ്ഞ് മനസ്സ് നിറക്കുന്നു.
തുറക്കാത്ത വാതിലുണ്ടോ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment