ജിജ്ഞാസയെ തടവിലാക്കാം. അപാരത അര്‍ത്ഥ ശൂന്യമെന്നോതാം.നാഴികകള്‍ അളന്നു നോക്കാം.കാത്തിരിക്കില്ലെന്നു പൊളി പറയാം.ചിത്രത്തൂണിലെ പാതിയടര്‍ന്ന ശില്‍പ്പം പോലെ ചാഞ്ഞിരിക്കാം.പിന്നെ അഗാധതയിലെ മാറ്റൊലിയില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കാം.നീയെത്തുമെന്ന പ്രതീക്ഷ ഏതുമില്ലാതെ.
No comments:
Post a Comment