Shantha Bhaavam
Wednesday, December 29, 2010
കണ്ണ്.
ആഹ്ലാദത്തിന്‍റെ ചെറു തുണ്ടുകള്‍ പെറുക്കിവച്ച് മെനെഞ്ഞെടുത്ത ശില്പത്തിന് ഊന്നു വടിയുടെ ചേല്. വളഞ്ഞ കൈപ്പിടിയില്‍ പാമ്പിന്‍ കുഞ്ഞു ചിരിച്ചു.വെറുതെ പറയാം അഞ്ചു തലകള്‍ ഉണ്ടെന്ന്.പക്ഷെ ഒന്നേ ഉള്ളു കണ്ണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment