Shantha Bhaavam
Wednesday, June 1, 2011
കടം കഥ
നിറം മങ്ങിയ ചുമര്‍ ചിത്രങ്ങളും, കൊത്തുപണികളുള്ള മനസ്സിനെ ഇനി വേഗം സുതാര്യമായ പട്ടുതുണി കൊണ്ടൊന്നു മറച്ചു വക്കാം.തിളങ്ങുന്ന ആലിപ്പഴം കൊണ്ടൊന്നു മിനുസപ്പെടുത്തുമ്പോള്‍ വൈഡുര്യം പോലെ തിളങ്ങും. കടം കഥകള്‍ക്ക് കാതോര്‍ക്കാം, കാത്തിരിക്കാം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment