ചുരുണ്ട്ണങ്ങിയ കരിയിലക്കുള്ളില്‍
ഗോപ്യമാക്കിവച്ച
പൊട്ട് പോലത്തെ നിണത്തില്‍
തിരഞ്ഞപ്പോളാണ് ഇക്കഥയുടെ
ഏകദേശം മദ്ധ്യത്തില്‍
പേന ഉടക്കിയത്.
പിന്നെ വഴിത്തിരിവിന്‍റെ
രണ്ടറ്റത്തും മുറുകിപ്പോയ
കെട്ടുപാടുകള്‍ നന്നായി
വെട്ടിത്തുറക്കാനും എളുപ്പം
മിനുസത്തിന്‍റെ ഈ തിരുത്തല്‍.
കഥയുടെ മുഖത്തിപ്പോള്‍
വല്ലാത്ത ഇരുട്ട്.
ഇന്നീ കഥ പറഞ്ഞെ പറ്റു.
ഗോപ്യമാക്കിവച്ച
പൊട്ട് പോലത്തെ നിണത്തില്‍
തിരഞ്ഞപ്പോളാണ് ഇക്കഥയുടെ
ഏകദേശം മദ്ധ്യത്തില്‍
പേന ഉടക്കിയത്.
പിന്നെ വഴിത്തിരിവിന്‍റെ
രണ്ടറ്റത്തും മുറുകിപ്പോയ
കെട്ടുപാടുകള്‍ നന്നായി
വെട്ടിത്തുറക്കാനും എളുപ്പം
മിനുസത്തിന്‍റെ ഈ തിരുത്തല്‍.
കഥയുടെ മുഖത്തിപ്പോള്‍
വല്ലാത്ത ഇരുട്ട്.
ഇന്നീ കഥ പറഞ്ഞെ പറ്റു.
No comments:
Post a Comment