ഇന്നലെ പൊഴിഞ്ഞ മഴയുടെ രാഗം
വിരസതയുടെ തെളിഞ്ഞ ഭിത്തിയില്‍
വിഷാദം കൊണ്ട് എഴുതിയ ചിത്രത്തിനു
വികാരരഹിതമായ മിഴികള്‍
നന്നായി ഇണങ്ങി.വിരസതയുടെ തെളിഞ്ഞ ഭിത്തിയില്‍
വിഷാദം കൊണ്ട് എഴുതിയ ചിത്രത്തിനു
വികാരരഹിതമായ മിഴികള്‍
നാളെ വര്‍ണപ്പെരുമഴ
പെയ്തിറങ്ങാന്‍ തടാകംപോലത്തെ
ഈ മിഴിയില്‍ ഒരിറ്റു കണ്ണീര്‍ മതി.
No comments:
Post a Comment