വലിയ ചില്ലു ജാലകത്തിനപ്പുറം തളിര്‍ത്തു നില്‍ക്കുന്ന മരങ്ങള്‍ക്ക് താഴെയുള്ള ഇടുങ്ങിയ പാതയിലുടെ ഒഴുകി മറയുന്ന എണ്ണമറ്റ വാഹനങ്ങളിലെ, ഒട്ടും പരിചിതമല്ലാത്ത മുഖങ്ങളിലെ ഭാവങ്ങളുടെ തിരനോട്ടം നിരീക്ഷിക്കാന്‍ ഒട്ടു രസമുണ്ട്. നേര്‍വരയിലെ ശിഖരങ്ങള്‍ പോലെ തളിര്‍ക്കട്ടെ ജീവിതം. പൂ വിരിയാതിരിക്കില്ല.
No comments:
Post a Comment