Shantha Bhaavam
Wednesday, July 13, 2011
ചങ്ങാത്തം
നിലാവ് പെയ്യുന്നുണ്ടായിരുന്നില്ല, എന്നിട്ടും പ്രതീക്ഷയുടെ ചിറകിലേറി ഒരു സ്വപ്നാടനത്തില്‍ മുഴുകിപ്പോയി ഞാന്‍. ഒരു നക്ഷത്രത്തിന്‍റെ ഇറ്റു വെളിച്ചത്തില്‍ ഒരായിരം നിഴലുകളുമായി ചങ്ങാത്തം കൂടി ......ഇലപൊഴിക്കുന്ന മരച്ചുവട്ടില്‍.....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment