Saturday, July 23, 2011

മഴ.....

എന്നെ മോഹിപ്പിച്ചു കൊണ്ട് , ഇപ്പൊ വരാം എന്നു പതുക്കെ മൊഴിഞ്ഞു, വേലിക്കപ്പുറത്ത്‌ വെറുതെ നില്‍ക്കുന്നു മഴ.....കുടചുടി അകറ്റാതെ, മഴത്തുള്ളികളിലലിഞ്ഞു ഒരു കാതം എനിക്കും യാത്ര പോണം......

2 comments:

  1. എന്നെ മോഹിപ്പിച്ചു കൊണ്ട് , ഇപ്പൊ വരാം എന്നു പതുക്കെ മൊഴിഞ്ഞു, വേലിക്കപ്പുറത്ത്‌ വെറുതെ നില്‍ക്കുന്നു മഴ.

    ReplyDelete