ആവരണങ്ങളുടെ ഭാരം ഒട്ടുമില്ലാതെ,
മാര്‍ഗ്ഗരേഖയുടെ പാതി വഴിയില്‍
അര്‍ത്ഥം മയങ്ങിക്കിടന്നു.
ചഞ്ചലത മുഖം മിനുക്കി
മന്ദം മന്ദം പടര്‍ന്നിറങ്ങി.
ചാഞ്ചല്യം ഭാവങ്ങളുടെ
ചന്തം കുറച്ചു .
പരിഭവങ്ങള്‍ കൂടണയാതെ,
ഒരു കോണില്‍ മയങ്ങി.
കഥചൊല്ലി, മരച്ചില്ലയില്‍
ആടിയാടി മോഹം മറഞ്ഞു.
പുനര്‍ജ്ജന്മത്തിന്റെ നനുത്ത തൂവല്‍
തിരഞ്ഞു തിരഞ്ഞ്, ആരാണത് ?
മാര്‍ഗ്ഗരേഖയുടെ പാതി വഴിയില്‍
അര്‍ത്ഥം മയങ്ങിക്കിടന്നു.
ചഞ്ചലത മുഖം മിനുക്കി
മന്ദം മന്ദം പടര്‍ന്നിറങ്ങി.
ചാഞ്ചല്യം ഭാവങ്ങളുടെ
ചന്തം കുറച്ചു .
പരിഭവങ്ങള്‍ കൂടണയാതെ,
ഒരു കോണില്‍ മയങ്ങി.
കഥചൊല്ലി, മരച്ചില്ലയില്‍
ആടിയാടി മോഹം മറഞ്ഞു.
പുനര്‍ജ്ജന്മത്തിന്റെ നനുത്ത തൂവല്‍
തിരഞ്ഞു തിരഞ്ഞ്, ആരാണത് ?
No comments:
Post a Comment