Shantha Bhaavam
Wednesday, April 1, 2015
ശബ്ദം.
ധ്വനിയടങ്ങാത്ത ചിലങ്കയാവണം.
അലയടങ്ങാത്ത പുഴയും.
അതിരുകള്‍ നിശ്ചയിക്കുന്ന
അരുതുകളെ, അടച്ചുവച്ചു
ഞാനൊരു സിന്ദൂരച്ചെപ്പില്‍.
മറവിയുടെ കയത്തിന്
തണുപ്പില്ല.......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment