Shantha Bhaavam
Monday, April 20, 2015
നീ മാത്രം.
ചിലമ്പണിയാന്‍,
ഉടവാളേന്തി ഉറഞ്ഞു തുള്ളാന്‍,
മൃദുലമായ പാദങ്ങള്‍
മഞ്ഞച്ചായത്തില്‍
ഒരിക്കലെങ്കിലും നീ
പരിത്യജിക്കുക.
ചില കഥച്ചുരുകള്‍ക്ക്,
ആദിയും അന്തവും
നീ മാത്രം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment