അതേയ്, പുറത്ത് കാറ് വന്നപോലെ. ഒന്ന് എണീറ്റ് നോക്കൂ.
എന്താ കല്ലൂ നെനക്ക്? രാത്രി രണ്ട് മണ്യാ.... ഉറങ്ങാന്‍ നോക്കു.
ഫോണ്‍ അടിക്കണ കേട്ടില്ലേ?
ആ, സ്നേഹക്കുട്ട്യാ.
പുറപ്പെട്ടോ നീയ്യ്?
ഏട്ടന്‍ വന്നോ അമ്മെ?
ഞാന്‍ പുറപ്പെടാന്‍ വിചാരിച്ചതാ.
ഇപ്പൊ മെയില്‍ വന്നു, നാളെ ഓഫീസില്‍ പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയുണ്ട്.
ഇപ്രാവശ്യവും കണികാണാന്‍ പറ്റും ന്ന് തോന്നുന്നില്ല.
ന്നാലും അമ്മേ, ഒക്കെ ഒരുക്കി വക്കണേ.....
ഇത്തിരി വാടിയാലും മറ്റന്നാള്‍ കാലത്ത് എനിക്ക് കാണണം....
പിന്ന്യേം ഫോണ്‍ അടിക്കുന്നു, അപ്പു ആവും.
അമ്മേ, സ്നേഹ എത്തിയോ?
കുട്ടികളുടെ പരീക്ഷ കഴിഞ്ഞു.
മീന അവളുടെ വീട്ടിലേക്ക് പോണം ന്ന് പറയുന്നു.
മൂന്ന് ദിവസത്തെ ലീവേ ഉള്ളു അവള്‍ക്ക്.
അമ്മ വയ്ക്കുന്ന സാമ്പാര്‍ കൂട്ടി വിഷുസദ്യ ഉണ്ണണം എന്നുണ്ടായിരുന്നു.
വിഷമിക്കരുത് ട്ടോ. അടുത്ത മാസം ഞാന്‍ വരണ്ട്.
ഹായ് അച്ഛമ്മേ, ഞാനും അമ്മിണീം നാളെ എത്തും ട്ടോ.
നമ്മള്‍ നാലാളും കൂടീട്ടല്ലേ,ഇപ്രാവശ്യത്തെ വിഷു കേമായിട്ട് ആഘോഷിക്കാന്‍ പോണ്?
അപ്പുനായരെ, പടിപ്പുര പൂട്ടണ്ടാട്ടോ.
ചില സ്വപ്‌നങ്ങള്‍ ഫലിക്കും ന്നല്ലേ പറയാ.......

No comments:
Post a Comment