Shantha Bhaavam
Friday, April 24, 2015
ബാക്കി.
പറയാന്‍ ബാക്കി വച്ചത്
വിസ്മൃതമാകാതിരിക്കാന്‍,
ജലമര്‍മ്മരങ്ങള്‍ക്ക്
കാതോര്‍ത്ത് കരയാന്‍,
തോരാത്ത പൈയ്ത്തില്‍
വിരഹം തിരയാന്‍
പ്രിയമുള്ളവളെ,
നിന്‍റെ മനസ്സ് പങ്കുവക്കരുത്.
ഒറ്റച്ചിറകെങ്കിലും
മിനുക്കി വെക്കുക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment