Friday, January 14, 2011

ഹൃദയം

അപ്രതീക്ഷിതമായി, കുറഞ്ഞ വരികളില്‍ ഇതിഹാസം പോലെ ഒരു കുറിമാനമെത്തി.പറഞ്ഞതൊക്കെ നേരറിവുകള്‍.പിന്നെ കുറെ നിഗമനങ്ങളും.കാട്ടിലെ വളഞ്ഞു പന്തലിച്ച വൃക്ഷത്തിലെ മരംകൊത്തി കൂടുപോലെ എന്‍റെ ഹൃദയം.ആരോ പക്ഷിത്തുവല്‍ കൊണ്ട് കോറിവരഞ്ഞത്.
.

1 comment:

  1. മരംകൊത്തി കൂടുപോലെ എന്‍റെ ഹൃദയം.ആരോ പക്ഷിത്തുവല്‍ കൊണ്ട് കോറിവരഞ്ഞത്.

    നല്ല വരികൾ..ആശംസ്‌ കൾ

    ReplyDelete