Shantha Bhaavam
Monday, January 24, 2011
വിലക്കുകള്‍
മേഘങ്ങളെ തഴുകാനല്ല കാറ്റിന്‍റെ ചിറകുകള്‍. മനസ്സിന്‍റെ ജാലകം അടച്ചും തുറന്നും, ചിത്രമെഴുതിയും വൃത്തം വരച്ചും ഓടി ഓടി....അവ്യക്തമായി കഥ പറഞ്ഞും ഒപ്പം നടന്നു.വിലക്കുകള്‍ മാഞ്ഞു പോകും, എന്നാലും തടുക്കാന്‍ മലകളുണ്ടാവണം.
1 comment:
Unknown
January 28, 2011 at 12:38 AM
goodone shanthechi...
enthanu churukki ezhuthukayanooo??
https:\\www.tenmala.blospot.com
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
goodone shanthechi...
ReplyDeleteenthanu churukki ezhuthukayanooo??
https:\\www.tenmala.blospot.com