ചുടുള്ള കാറ്റ് വന്നെന്‍റെ ജാലകം രോഷത്തോടെ വലിച്ചു തുറന്നു പിന്നെ മൊഴിഞ്ഞു,മുനിഞ്ഞിരിക്കാതെ ഒരായിരം പടികള്‍ പണിയുക. കയറിയിറങ്ങി കൊണ്ടേ ഇരിക്കുക.ശബ്ദിക്കരുത്. ചുറ്റും ഇന്നലെകളാണ്.മേലെ ഒഴുകുന്ന നദിയുടെ അടിയിലെ ഉറവയില്‍ നീരാടുക.നോക്കു, ഇപ്പോള്‍ നിനക്ക് മനസ്സില്ല, മുഖവുമില്ല.
No comments:
Post a Comment