Saturday, January 15, 2011

ചിറക്

നനുനനുത്ത നൂലിഴകള്‍ കൊണ്ട് ഒറ്റ വാതില്‍ കൂടു പണിയാം.വിരഹവും മധുരതരമെന്ന് മുളിപ്പാട്ട് പാടാം.വാതിലിനു സാക്ഷ വേണ്ട, കുഞ്ഞിക്കിളിക്ക് ചിറകില്ലല്ലോ.

1 comment:

  1. എല്ലാം വായിച്ചു നന്നായിരിക്കുന്നു
    ചെറിയ വരികളിലെ ആഴമുള്ള ആശയങ്ങൾക്ക്‌..അഭിനന്ദനങ്ങൾ

    ReplyDelete