കുളിരുള്ള മകരമഞ്ഞ്.ചേലാര്‍ന്ന വര്‍ണപുഷ്പ്പങ്ങള്‍ വേലിപ്പടര്‍പ്പുകളെ പുണര്‍ന്നിരിക്കുന്നു.കാറ്റിന്‍റെ മര്‍മരം.ഈണം മുളുന്ന പക്ഷികള്‍.ആകൃതി തികഞ്ഞ കാല്‍പ്പാടുകളില്‍ തന്‍റെ ചുവടുകളൂന്നി മോഹിനി.വഴിയുടെ നാലാം പാദത്തില്‍ മഞ്ഞപ്പട്ട് അവളിലാകെ നിറഞ്ഞു.മിഴി പുട്ടാഞ്ഞതിനാല്‍ കാഴ്ച മറഞ്ഞു. കേള്‍വി തെളിഞ്ഞു.മുന്നിലൊരു ഒറ്റയടിപ്പാത.അവള്‍ വേഗം തിരിഞ്ഞു നടന്നു.
No comments:
Post a Comment