ഇന്നലെ ഞാന്‍ മാപ്പിരക്കുകയായിരുന്നു.
അകന്നുപോയ ഇഷ്ടത്തിന്റെ
നേര്‍വഴിയിലെ, മുക്കുറ്റിപ്പൂക്കളോട്.
പാടി വലഞ്ഞ ആത്മരാഗത്തിനോട്.
നോവിന്റെ ചക്രവാളത്തിനോട്.
ധ്വനിയുടെ മാറ്റൊലിയോട്.
ഇനിയും പുക്കാത്ത മനസ്സിനോട്.
വേവലാതിയുടെ തപ്തനിമിഷത്തിനോട്.
മൌനം മര്‍മ്മര സൌകുമാര്യമായി
അതിരുകള്‍ തിരഞ്ഞ,
മോഹ മുഹൂര്‍ത്തത്തിനോട്.
പിന്നെ നിറം മങ്ങിയ
അകന്നുപോയ ഇഷ്ടത്തിന്റെ
നേര്‍വഴിയിലെ, മുക്കുറ്റിപ്പൂക്കളോട്.
പാടി വലഞ്ഞ ആത്മരാഗത്തിനോട്.
നോവിന്റെ ചക്രവാളത്തിനോട്.
ധ്വനിയുടെ മാറ്റൊലിയോട്.
ഇനിയും പുക്കാത്ത മനസ്സിനോട്.
വേവലാതിയുടെ തപ്തനിമിഷത്തിനോട്.
മൌനം മര്‍മ്മര സൌകുമാര്യമായി
അതിരുകള്‍ തിരഞ്ഞ,
മോഹ മുഹൂര്‍ത്തത്തിനോട്.
പിന്നെ നിറം മങ്ങിയ
ഈ ഓര്‍മ്മച്ചിത്രത്തിനോടും.
പത്തായപ്പുരയുടെ ചിത്രവാതില്‍
എന്തിനാണ് നീ വലിച്ചടച്ചത്?
എന്തിനാണ് നീ വലിച്ചടച്ചത്?
No comments:
Post a Comment