Sunday, February 20, 2011

അടയാളം

 
നനഞ്ഞൊരു കടലാസില്‍ 
നാല് മടക്കാക്കി
 അടയാളം വച്ച്,
പേരെഴുതാന്‍ മറന്ന്, 
നടുമുറ്റത്തെ കല്‍ക്കുഴലിനരികത്ത്
 കാണില്ലെന്ന് നിരീച്ച്
വെറുതെ ചിരിച്ച്
കാത്തിരുന്നു, നീ വരാതിരിക്കാന്‍.
മഴയത്തിറങ്ങി 
മനസ്സ് കളയരുതേ... 

1 comment:

  1. നന്നായിട്ടുണ്ട്‌...ആശംസ്കൾ

    ReplyDelete