Saturday, March 1, 2014

മഴ.....ചാരിയ വാതില്‍ പതുക്കെ തുറന്ന്, രാഗാദ്രമായ സംഗീതവും, പുതുമണ്ണിന്‍റെ മണവും കുളിരുമായി വേനല്‍ മഴ എന്നെ പുണരുന്നു. അനിര്‍വചനീയമായ ആഹ്ലാദത്തില്‍ മുഴുകി ഞാനും. ചുറ്റും അനവധി പൂക്കള്‍ വിരിയും പോലെ........:)

No comments:

Post a Comment