Tuesday, February 9, 2010

കരയാതെ

തായ് വേരിലെ
ചെറു സുഷിരത്തിലെ
ഇടമില്ലായ്മയില്‍
ഓര്‍മ തെറ്റുപോലെ
ചില സങ്കടങ്ങള്‍.
ഓടിയിറങ്ങാന്‍
വഴിയടഞ്ഞ തുരങ്കം.
അടിയൊഴുക്കുകളില്‍
ആരും പാടാത്ത പാട്ട്.
ആഴത്തില്‍ എന്‍റെ ജീവനും.
ഇനി കരയില്ല ഞാന്‍.

1 comment:

  1. ചില സങ്കടങ്ങള്‍ അങ്ങനെയാണ്. ചേച്ചിയമ്മേ.

    ReplyDelete