Friday, August 23, 2013

ഊഞ്ഞാലാട്ടം.ചേര്‍ത്ത് വച്ച എന്‍റെ സ്വപ്നങ്ങളെ,  ഈ കാറ്റ്, വീശി വീശി ആകെ പടര്‍ത്തുമ്പോള്‍, ആകുലതകളില്ലാതെ എന്‍റെ ഊഞ്ഞാലാട്ടം.

No comments:

Post a Comment