Saturday, May 24, 2014

പരിണയം.ചരടില്‍ കുരുക്കി
പടിയിറക്കി.
സ്നേഹം കൊണ്ടൊരു
വലകുരുക്കി.

ഈണം മൂളുന്നു,
പഞ്ചവര്‍ണ്ണക്കിളി.

No comments:

Post a Comment