Saturday, May 11, 2013

അമ്മചുക്കിച്ചുളിഞ്ഞ മെലിഞ്ഞ ആ കൈവിരലുകൾ കൊണ്ട് കവിളത്ത് മൃദുലമായി തലോടി, ഇന്ന് പുലർച്ചെ നാല് മണിക്ക് എന്നെ ഉണർത്തി, അദൃശ്യതയിലേക്ക് മാഞ്ഞു പോയ വാത്സല്യം.........ഓർമ്മകൾക്ക് മുന്നിൽ രണ്ടിറ്റു കണ്ണീർ...........

No comments:

Post a Comment