ഒരു മരമെങ്കിലും നട്ടുനനക്കാം.പൂ വിരിയുന്നത് ആസ്വദിക്കാം. ചില്ലകളിൽ നനഞ്ഞ ചിന്തകളെ വിടർത്തിയിടാം.തളരുമ്പോൾ മരച്ചുവട്ടിലെ തണലിൽ, മയങ്ങാം.പിന്നെ സമ്മാനമായി പുതിയ തലമുറയ്ക്ക് കൈമാറാം.
No comments:
Post a Comment