Shantha Bhaavam
Tuesday, October 19, 2021
വെറുതെ ചിലത്.
മറന്നുവച്ചൊരു മുകിലിൻ തുണ്ടിൽ,മയങ്ങി വീണൊരു മനസ്സ്.കാക്കപ്പൊന്നും കറുകപ്പുല്ലും കടംകഥകളും നീരസവും ഒന്നായി. നൃത്തം ചെയ്യുന്ന തിരക്കിലൂടെ ആരോ ധൃതിയിൽ നടന്നുപോയി.
നിലാവും നിഴലും പറയുന്ന കഥ കേട്ട്, ഏകാന്തതയിൽ
രുചിക്കൂട്ടും ഞാനും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment