പകല് വളരുകയാണ്.ഓരോ പൂക്കളിലും,പുല്നാമ്പിലും അത്ഭുതങ്ങള് നമുക്കായി കരുതി വച്ച് പ്രകൃതി.സ്നേഹത്തിന്റെയും കരുതലിന്റെയും വര്ണ്ണപ്പുതപ്പ് വാരിയണിയാം. പൂന്തോട്ട നഗരം കുളിരിന്റെ പുതപ്പ് അണിഞ്ഞിരിക്കുന്നു.നനഞ്ഞ തൂവലുകള് കുടഞ്ഞും, കൊക്കുകൊണ്ട് മിനുസപ്പെടുത്തിയും ഒരു കുഞ്ഞിക്കിളി എന്റെ ജാലകപ്പടിയിലിരുന്ന് പതുക്കെ മൂളുന്ന മധുര ഗാനം എനിക്കിഷ്ടമായി. ഏതാണാ രാഗം?
No comments:
Post a Comment