അറ്റത്ത്.
നേരിയ ചില്ലുകൾ ഇരുട്ടിനെ പുറത്താക്കുന്നു.
ഒരു തിരിയിട്ട മണ്ണെണ്ണ വിളക്ക് അതുകൊണ്ടാണ് ഞാൻ കെടുത്തിയതും. പാതിമുഖവും മറച്ച നിഴൽനേരെ വന്ന്, വെളുത്ത ഒന്നുരണ്ട് മുടിയിഴകൾ പിഴുത് കാറ്റിൽ പരത്തിയപ്പോൾ, ആഴവും പരപ്പുമുള്ള ഗർത്തത്തിനപ്പുറത്തെ മൈതാനം തിരഞ്ഞ്, തീരാത്ത
പടിക്കെട്ടുകൾ എണ്ണാതെ ഇറങ്ങിക്കൊണ്ടേയിരുന്നു.
പാഴക്കിനാവുകളിലൊക്കെ,
മിന്നാമിന്നുകൾ പതിഞ്ഞിരുന്നതെങ്ങിനെ?
No comments:
Post a Comment