Shantha Bhaavam
Tuesday, October 19, 2021
അമ്മ.
ആഴമളക്കാനാകാത്ത സാഗരമാണമ്മ.അമ്മയില്ലാത്ത വീട്ടിൽ അന്യതാബോധവും ശൂന്യതയും ഓളം വെട്ടും.എന്നെന്നേക്കുമായി മറഞ്ഞിട്ടും, എന്നും ഒപ്പമുള്ള വാത്സല്യം.അമ്മക്ക് കുഞ്ഞിനെ പിരിയാനാകില്ല....അദൃശ്യ സാന്നിധ്യമായി എപ്പോഴും കൂടെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment