വിചിത്രം. പടർന്നു കയറി, ഫണമുയർത്തി കത്തിയുയർന്ന്, ചാരമായി, മാഞ്ഞുപോകുന്ന കാട്ടുതീ പോലെയാണ് ചിലത്. ഇറുകെ പുണരുന്ന, വിഹ്വലമായ തീവ്രതയാണ് എഴുതാപ്പുറങ്ങൾ.
No comments:
Post a Comment